മോഡിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേയ്ക്ക് പോകാം; തരൂരിന് മുരളീധരന്റെ മറുപടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 25, 2019

മോഡിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേയ്ക്ക് പോകാം; തരൂരിന് മുരളീധരന്റെ മറുപടി

തിരുവനന്തപുരം> മോഡിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേയ്ക്ക് പോകാമെന്ന് കോണ്‍ഗ്രസ് നേതാവ്  കെ മുരളീധരന്‍. കോണ്‍ഗ്രസ് അക്കൗണ്ടില്‍ ബിജെപി സ്തുതി വേണ്ട. എന്നെ ആരും പഠിപ്പിക്കേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് ആരുടേയും കുടുംബസ്വത്തല്ലെന്നും ശശി തരൂരീനുള്ള മറുപടിയായി മുരളീധരന്‍ പറഞ്ഞു.

മോഡി അനുകൂല പ്രസ്താവന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് കേട്ടപ്പോള്‍ അത്ഭുതം തോന്നി. കേരളത്തില്‍ 6 സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഉണ്ടായിട്ടും  പാലയില്‍ മാത്രം  കമ്മീഷന്‍ തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചു. ഇത് മറ്റ് മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും.

അതിനാല്‍ എല്ലാ മണ്ഡലങ്ങളിലും സെപ്തംബര്‍ 23 ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവര്‍ക്ക് പുറത്ത് പോകാമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു



 



from Kerala || Deshabhimani ​Online ​News https://ift.tt/30BfApO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages