കൊച്ചി> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്കി സംവിധായകന് ആഷിക് അബു. സംഗീത സംവിധായകന് ബിജിപാലിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് ആഷിക് അബു ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയത്.
ബിജിപാലിന്റെ ചലഞ്ച് ഏറ്റെടുത്തെന്നും കുഞ്ചാക്കോ ബോബന്, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന് ഷാഹിര്‍ ശ്രീനാഥ് ഭാസി എന്നിവരെ ചലഞ്ചിന് ക്ഷണിക്കുന്നതായും ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.
from Kerala || Deshabhimani Online News https://ift.tt/2KHYJuO
via IFTTT
No comments:
Post a Comment