കോഴിക്കോട്> പുതുപ്പാടി അടിവാരത്ത് പുഴയിൽ വീണ് കാണാതായ ചേളാരി സ്വദേശി പ്രജീഷ് എന്ന ഉണ്ണി (33)യുടെ മൃതദേഹം കണ്ടെത്തി.
പുതുപ്പാടി കൈതപ്പൊയിലിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് പ്രജീഷിനെ കാണാതായത്.
from Kerala || Deshabhimani Online News https://ift.tt/2ZzrFeB
via IFTTT
No comments:
Post a Comment