പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും സുഷമാ സ്വരാജിന്റേത് ശ്രദ്ധേയമായ ഇടപെടൽ: മുഖ്യമന്ത്രി അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 6, 2019

പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും സുഷമാ സ്വരാജിന്റേത് ശ്രദ്ധേയമായ ഇടപെടൽ: മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി  രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന്  മുഖ്യമന്ത്രി അനുസ്മരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2YPoY7I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages