കാരക്കോണം മെഡിക്കൽ വിദ്യാർത്ഥി കാറപകടത്തിൽ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 16, 2019

കാരക്കോണം മെഡിക്കൽ വിദ്യാർത്ഥി കാറപകടത്തിൽ മരിച്ചു

തിരുവനന്തപുരം> കാർ റോഡറികിലെ തെങ്ങിൽ ഇടിച്ച്‌ തകർന്ന്‌ എംബിബിഎസ്‌ വിദ്യാർത്ഥി മരിച്ചു. കാരക്കോണം എസ്‌എംസിഎസ്‌ഐ മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥി തൂഹിൻ ജയരാജ്‌ ആണ്‌ മരിച്ചത്‌. കൊല്ലം സ്വദേശിയാണ്‌.

രാത്രി 11.30ഓടെ കാരക്കോണം ത്രേ സ്യാപടിക്കടുത്താണ്‌ അപകടം. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട്‌ വിദ്യാർഥികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Z8Wx4W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages