കെവിൻ വധക്കേസിൽ വിധി ഇന്ന്‌; വിചാരണ പൂർത്തിയാക്കിയത്‌ 90 ദിവസംകൊണ്ട്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 13, 2019

കെവിൻ വധക്കേസിൽ വിധി ഇന്ന്‌; വിചാരണ പൂർത്തിയാക്കിയത്‌ 90 ദിവസംകൊണ്ട്‌

കോട്ടയം> കെവിൻ ദുരഭിമാന കൊലക്കേസിൽ ബുധനാഴ്‌ച വിധിപറയും. 90 ദിവസം കൊണ്ട്‌ വിചാരണ പൂർത്തിയാക്കിയ കേസിൽ സെഷൻസ്‌ ജഡ്ജി ജി എസ് ജയചന്ദ്രനാണ്‌ വിധി പ്രഖ്യാപിക്കുക. ദുരഭിമാനക്കൊലയായി പരിഗണിച്ച സംസ്ഥാനത്തെ ആദ്യകേസിൽ സംഭവം നടന്ന്‌ 14 മാസംകൊണ്ട്‌  നടപടി പൂർത്തിയാക്കി. കെവിന്റെ ഭാര്യ നീനു ചാക്കോയുടെ സഹോദരൻ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരടക്കം 14 പേരാണ്‌ പ്രതികൾ.



from Kerala || Deshabhimani ​Online ​News https://ift.tt/2Z6ZmmJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages