ന്യൂഡൽഹി> സിനിമ ചിത്രീകരണത്തിനായി പോയ നടി മഞ്ജു വാരിയരും സംഘവും ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങി. സനൽകുമാർ ശശിധരന്റെ 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് സംഘം ഹിമാചലിൽ പോയത്. മണാലിയിൽ നിന്ന് 100കി.മി അകലെയുള്ള ചത്രയിലാണ് മഞ്ജുവും സംഘവും കുടുങ്ങിക്കിടക്കുന്നത്. സംഘത്തിൽ 30അംഗങ്ങളാണുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2TKgHRy
via IFTTT
No comments:
Post a Comment