ചാവക്കാട്‌ വെട്ടേറ്റ കോൺഗ്രസ്‌ പ്രവർത്തകൻ മരിച്ചു: സംഭവത്തിന്‌ പിന്നിൽ എസ്‌ഡിപിഐ എന്ന്‌ കോൺഗ്രസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 30, 2019

ചാവക്കാട്‌ വെട്ടേറ്റ കോൺഗ്രസ്‌ പ്രവർത്തകൻ മരിച്ചു: സംഭവത്തിന്‌ പിന്നിൽ എസ്‌ഡിപിഐ എന്ന്‌ കോൺഗ്രസ്‌

തൃശ്ശൂര്‍ > ചാവക്കാട് പുന്നയില്‍ കോൺഗ്രസ്‌ ‐ എസ്‌ഡിപിഐ സംഘർഷത്തിൽ വെട്ടേറ്റ്‌ ചകിത്സയിലായിരുന്ന കോൺഗ്രസ്‌ പ്രവർത്തകൻ മരിച്ചു. നൗഷാദ്‌ ആണ്‌ മരിച്ചത്‌.

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്‌ വെട്ടേറ്റത്‌. ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികിത്സയിലാണ്‌. ബിജേഷിന്റെയും നില ഗുരുതരമാണ്. ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2YGtpG5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages