തൃശൂർ> തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി രോഗി മരിച്ചു. പൊന്നാനി സ്വദേശി ഐഷബീവിയാണ്(57) മരിച്ചത് .
ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.
from Kerala || Deshabhimani Online News https://ift.tt/2YsenA2
via IFTTT
No comments:
Post a Comment