ജ്വല്ലറി മോഷണം: നാലുപേര്‍ കൂടി സേലത്ത് പൊലീസ് പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 28, 2019

ജ്വല്ലറി മോഷണം: നാലുപേര്‍ കൂടി സേലത്ത് പൊലീസ് പിടിയില്‍

സേലം> പത്തനംതിട്ട ജ്വല്ലറി മോഷണക്കേസില്‍ നാല് പ്രതികള്‍ കൂടി പൊലീസ് പിടിയില്‍. സേലത്തുവച്ച് ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാര്‍ പരിശോധിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിനിടയില്‍ ഒരാള്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞു.

മുഖ്യപ്രതിയെ പൊലിസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ജ്വല്ലറി ജീവനക്കാരന്‍ അക്ഷയ് പട്ടേലാണ് കസ്റ്റഡിയിലുള്ളത്. കോഴഞ്ചേരിക്ക് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്.
 
പത്തനംതിട്ട നഗരത്തില്‍ ജീവനക്കാരനെ കെട്ടിയിട്ടാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയത്.പ്രതികള്‍ സേലം പൊലീസിന്റെ കസ്റ്റഡിയിലാണ്




 



from Kerala || Deshabhimani ​Online ​News https://ift.tt/2K8sYuK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages