തണ്ടര്‍ബോള്‍ട്ട് കസ്റ്റഡിയില്‍ യുവാവിന് പീഡനം: നഷ്ടപരിഹാരം അനുവദിച്ച വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 7, 2019

തണ്ടര്‍ബോള്‍ട്ട് കസ്റ്റഡിയില്‍ യുവാവിന് പീഡനം: നഷ്ടപരിഹാരം അനുവദിച്ച വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി> മാവോയിസ്റ്റ് എന്ന പേരില്‍ തണ്ടര്‍ബോള്‍ട്ട് കസ്റ്റഡിയില്‍ പീഡിപ്പിച്ച യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഹൈക്കോടതി മുന്‍ ജഡ്ജിയും കേരള സര്‍വീസ് ട്രിബ്യൂണല്‍ അധ്യക്ഷനുമായ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ മകന്‍ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് സിംഗിൾ ബെഞ്ച് 2015 മെയ് 22ന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ 2015ൽ അധികാരത്തിൽ ഉണ്ടായിരുന്ന യുഡിഎഫ് സർക്കാർ നൽകിയ അപ്പീലാണ് തള്ളിയിരിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Jtf7yI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages