കൊച്ചി> മുൻ മന്ത്രിയും മുൻ എഐസിസി അംഗവുമായ ദാമോദരൻ കാളാശേരി(80) അന്തരിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടിയായ ദാമോദരൻ കാളാശേരി പന്തളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്‌ച 12 ന് ചേർത്തലയിലെ വീട്ടുവളപ്പിൽ.
from Kerala || Deshabhimani Online News https://ift.tt/2Ljb4bJ
via IFTTT
No comments:
Post a Comment