കോയമ്പത്തൂർ> കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കേരള രജിസ്‌ട്രേഷൻ ഉള്ള കാറാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലർച്ചെയാണ് അപകടം.
പാലക്കാട്‌നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കാർ. കാറിലുണ്ടായിരുന്നവരാണ് മരിച്ചിട്ടുള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2MoKXzA
via IFTTT
No comments:
Post a Comment