സംസ്ഥാനത്ത്‌ കനത്ത മഴയ്‌ക്ക്‌ സാധ്യത; തിരമാലകൾ ഉയരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 30, 2019

സംസ്ഥാനത്ത്‌ കനത്ത മഴയ്‌ക്ക്‌ സാധ്യത; തിരമാലകൾ ഉയരും

തിരുവനന്തപുരം > സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച കൊല്ലം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലും മഴ സാധ്യത മുൻനിർത്തി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രിവരെ തീരത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2XiUNd1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages