തിരുവനന്തപുരം> ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും നടത്തുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഗൗരവതരമായി പുരോഗമിക്കുകയാണ്.
ജയിലിലെത്തുമ്പോള്‍ രാജ്കുമാറിന് പ്രയാസങ്ങളുണ്ടായിരുന്നെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു
from Kerala || Deshabhimani Online News https://ift.tt/300T3Cm
via IFTTT
No comments:
Post a Comment