തൃശൂർ> കേരള സംസ്ഥാന സർക്കാരിന്റെ കേരള സ‌്റ്റേറ്റ‌് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ (കെഎസ‌്എസിഎസ‌്) 2019ലെ ഏറ്റവും അധികം രക്തം ദാനം ചെയ‌്ത സംഘടനകൾക്കുള്ള അവാർഡിന‌് ഡിവൈഎഫ‌്ഐ തൃശൂർ ജില്ലാ കമ്മിറ്റി അർഹരായി.
ലോക രക്തദാനദിനത്തിൽ തിരുവനന്തപുരം വൃന്ദാവനത്തിലെ ചടങ്ങിൽ മന്ത്രി കെ കെ ശൈലജയിൽനിന്നും അവാർഡ‌് ഏറ്റുവാങ്ങും.
from Kerala || Deshabhimani Online News http://bit.ly/2KHaFyB
via IFTTT
No comments:
Post a Comment