കല്ലടബസിൽ പീഡനശ്രമം : രണ്ടാം ഡ്രൈവറെ യാത്രക്കാർ പിടികൂടി, ബസ്‌ പിടിച്ചെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 19, 2019

കല്ലടബസിൽ പീഡനശ്രമം : രണ്ടാം ഡ്രൈവറെ യാത്രക്കാർ പിടികൂടി, ബസ്‌ പിടിച്ചെടുത്തു

മലപ്പുറം> കല്ലട  ബസില്‍ പീഡനശ്രമമെന്ന യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് ബസ് പൊലീസ് പിടിച്ചെടുത്തു.

സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയുടെ പരാതിയിൽ ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെതിരെയാണ് കേസെടുത്തത്‌. ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി.  കണ്ണുരിൽനിന്ന്‌ കൊല്ലത്തേക്ക്‌ പോകുകയായിരുന്ന യുവതി.

നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്



from Kerala || Deshabhimani ​Online ​News http://bit.ly/2x2UHH0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages