പാറശാലയില്‍ ഡിവൈഎഫ്‌ഐ നേതാവിനുനേരെ ആര്‍എസ്എസ് ആക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 24, 2019

പാറശാലയില്‍ ഡിവൈഎഫ്‌ഐ നേതാവിനുനേരെ ആര്‍എസ്എസ് ആക്രമണം

തിരുവനന്തപുരം> ആര്‍എസ്എസ് അക്രമത്തില്‍ കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍ കേസിലെ ഏക സാക്ഷി ഡിവൈഎഫ്‌ഐ പാറശാല ബ്ലോക്ക് കമ്മിറ്റിയംഗം സുബാഷിന് നേരെ ആര്‍എസ്എസ് ആക്രമണം.

എസ്എഫ്‌ഐ മുന്‍ തിരുവന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുഭാഷിനെ പാറശാലയില്‍ വച്ചാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ചത്. ധനുവച്ചപുരം കോളേജില്‍  പ്രവേശനോത്സവത്തിനിടെ എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗമായ പ്രീജയ്ക്കു നേരെ എബിവിപി- ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സുഭാഷിനേയും ആക്രമിക്കുകയുണ്ടായത്






 



from Kerala || Deshabhimani ​Online ​News http://bit.ly/2J3cFP9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages