പാലക്കാട് > പാലക്കാട് അന്തര്‍സംസ്ഥാന ബസ് പാടത്തേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരുവില്‍ നിന്ന് അടൂരിലേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് ആപകടം. പരിക്കേറ്റവരെ ചിറ്റൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . പാടത്തേയ്ക്ക് മറിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം
from Kerala || Deshabhimani Online News http://bit.ly/314VSTZ
via IFTTT
No comments:
Post a Comment