കൊച്ചി> കെഎസ്ആർടിസിയിലെ 90 എം പാനൽഡ് പെയിന്റർമാരെ (ഗ്രേഡ് 2 ) ജൂൺ 30 നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി.
പി എസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി. എംപ്ലോയ്മെന്റ് എക്സ്ചേചേഞ്ചിലുടെ ജോലിയിൽ ചേർന്ന 180 ദിവസത്തിലധികം ജോലിയെടുത്തവരെ ഇനി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2IDToUe
via IFTTT
No comments:
Post a Comment