VIDEO- സർക്കാരിന്റെ ഇടപെടൽ: ആദിവാസി ഉൽപ്പന്നങ്ങൾ ആമസോണിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

VIDEO- സർക്കാരിന്റെ ഇടപെടൽ: ആദിവാസി ഉൽപ്പന്നങ്ങൾ ആമസോണിൽ

പട്ടികജാതി, പട്ടിക വർഗ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടൽ. പാളത്തൊപ്പി മുതൽ ബാഗ്‌ വരെ ആമസോൺ വഴി വിൽപ്പനക്കെത്തിച്ചാണ്‌ സംരംഭകർക്ക‌് മികച്ച വരുമാനം ഉറപ്പാക്കാനുള്ള നടപടി. സർക്കാർ തലത്തിൽ സംരംഭകരുടെ യോഗം വിളിച്ച‌് വിപണി പിടിക്കാനുള്ള പ്രശ്‌നങ്ങൾ നേരിട്ട‌് മനസ്സിലാക്കിയാണ്‌ ഓൺലൈൻ പ്ലാറ്റ‌്ഫോമിന്റെ സാധ്യത ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2VYrTxj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages