കൊച്ചി> മെട്രോ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി വീണുമരിച്ചു. ബംഗാള്‍ സ്വദേശി ദീപാങ്കര്‍(48) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വെല്‍കെയര്‍ ആശുപത്രിക്കു മുന്നിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ദീപാങ്കറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍.
from Kerala || Deshabhimani Online News http://bit.ly/2w0cYEv
via IFTTT
No comments:
Post a Comment