വാരാണസിയിൽ മോദിക്കെതിരെ എസ്പി സ്ഥാനാർഥി മുൻ ബിഎസ്എഫ് ജവാൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

വാരാണസിയിൽ മോദിക്കെതിരെ എസ്പി സ്ഥാനാർഥി മുൻ ബിഎസ്എഫ് ജവാൻ

ലക്നൗ∙ മോദിക്കെതിരെ വാരാണസിയിൽനിന്നു മൽസരിക്കുന്ന ശാലിനി യാദവിനെ എസ്പി മാറ്റി. പകരം ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹദൂർ യാദവിനെ പ്രഖ്യാപിച്ചു. ബിഎസ്എഫിലെ മോശം ഭക്ഷണത്തെക്കുറിച്ചു വിഡിയോയിലൂടെ പുറത്തുവിട്ട ജവാനാണു തേജ് ബഹദൂർ യാദവ്. Varanasi Election News, Election 2019, ex-BSF constable Tej Bahadur Yadav, SP BSP RLD

from Top News http://bit.ly/2XSrmdG
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages