ഉപ്പുതറയിൽ എട്ടുവയസ്സുകാരിക്ക്‌ മർദ്ദനം; അമ്മയെ അറസ്‌റ്റ്‌ ചെയ്യും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ഉപ്പുതറയിൽ എട്ടുവയസ്സുകാരിക്ക്‌ മർദ്ദനം; അമ്മയെ അറസ്‌റ്റ്‌ ചെയ്യും

ഇടുക്കി>  ഉപ്പുതറയിൽ എട്ടു വയസ്സുകാരിയെ അമ്മയുടെ കാമുകൻ മർദിച്ച സംഭവത്തിൽ അമ്മയെയും അറസ്റ്റ് ചെയ്യും. കാമുകൻ കുട്ടിയെ മർദിച്ചപ്പോൾ ഇവർ പ്രതികരിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. ഒളിവിലുള്ള അമ്മ ഉടൻ പിടിയിലാകുമെന്നാണ് ഉപ്പുതറ പോലീസ് പറയുന്നത്.

അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ അമ്മയുടെ കാമുകൻ പത്തേക്കർ സ്വദേശി അനീഷ്  ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചത്.  കുട്ടിയുടെ വല്യമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തതും അനീഷിനെ അറസ്റ്റ് ചെയ്തതും. കുട്ടിയും സഹോദരിമാരും ഇപ്പോൾ വല്ല്യമ്മയുടെ സംരക്ഷണയിലാണ്.

കുട്ടിയുടെ അച്ഛൻ തളർവാതം  വന്നു കിടപ്പിലായപ്പോൾ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു



from Kerala || Deshabhimani ​Online ​News http://bit.ly/2Vf08fG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages