തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ശരീരത്തില്‍ മുറിവുകളില്ല; പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നു-പരിശോധനാ സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ശരീരത്തില്‍ മുറിവുകളില്ല; പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നു-പരിശോധനാ സംഘം

തൃശൂര്‍> തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന വിജയകരമെന്ന് പരിശോധനാ സംഘം. കാഴ്ച പൂര്‍ണമായി തടസപ്പെട്ടെന്ന് പറയാനാകില്ലെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും കണ്ടെത്തല്‍.

രണ്ട് മണിക്കൂറിനകം ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. ആനയുടെ ആരോഗ്യക്ഷമത മൂന്നംഗ സംഘമാണ് പരിശോധിച്ചത്. ആരോഗ്യനില തൃപ്തികരമെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു
 



from Kerala || Deshabhimani ​Online ​News http://bit.ly/2Q01nya
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages