കണ്ണൂർ > കർണ്ണാടകയിലെ മാണ്ഡ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കുത്തുപറമ്പ് സ്വദേശികളായ നാല് പേർ മരിച്ചു. ബാംഗ്ലൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ചാണ് അപകടം.
കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ബസാറിനടുത്ത ഈക്കി ലിശ്ശേരി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫർ കിരൺ (32)
ഭാര്യ ചൊക്ലി യുപി. സ്കൂൾ അധ്യാപിക ജിൻസി (27) എന്നിവരാണ് മരണമടഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഇരു ദമ്പതികളും യാത്ര പുറപ്പെടത്. ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ പുലർച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂറിൽ വച്ചാണ് അപകടം സംഭവിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2VX2xki
via IFTTT
No comments:
Post a Comment