കണ്ണൂർ> കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ ഭരണാധികാരി ആദിരാജ ഫാത്തിമ മുത്തുബീവി അന്തരിച്ചു.
38ാമത് ഭരണാധികാരിയായിരുന്നു. ആദിരാജ സൈനബ ആയിഷാബിയുടെ വിയോഗത്തെ തുടർന്നാണ് ഇളയസഹോദരിയായ മുത്തുബീവി സുൽത്താനായി ചുമതലയേറ്റത്.
from Kerala || Deshabhimani Online News http://bit.ly/2VIaatT
via IFTTT
No comments:
Post a Comment