തൃശൂരിൽ യുഡിഎഫ്‌ വോട്ടുകൾ ബിജെപി കൊണ്ടുപോയെന്ന്‌ ടി എൻ പ്രതാപൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

തൃശൂരിൽ യുഡിഎഫ്‌ വോട്ടുകൾ ബിജെപി കൊണ്ടുപോയെന്ന്‌ ടി എൻ പ്രതാപൻ

തിരുവനന്തപുരം>  തൃശൂരിൽ ബിജെപി സ്‌ഥാനാർത്ഥി ശക്‌തനായ എതിരാളിയായിരുന്നുവെന്നും വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും യുഡിഎഫ്‌ സ്‌ഥാനാർത്ഥി ടി എൻ പ്രതാപൻ.  കെ പി സി സി നേതൃ യോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്ക ടി എന്‍ പ്രതാപന്‍ വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടി ആയിയെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു.

 ഹിന്ദു നായർ വോട്ടുകൾ ബി ജെ പി യിലേക്ക് പോയിട്ടുണ്ടാകാം, ആർ എസ് എസിന്റെ പ്രവർത്തനം ശക്തമായിരുന്നുവെന്നാണ് വിലയിരുത്തല്‍. വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും നെഗറ്റീവ് വാർത്തയും പ്രതീക്ഷിക്കാമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2VWTZJy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages