നടൻ ദിലീപിന്റെ ഹോട്ടൽ ‘ദേ പുട്ടില്‍ നിന്ന്’ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

നടൻ ദിലീപിന്റെ ഹോട്ടൽ ‘ദേ പുട്ടില്‍ നിന്ന്’ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചു

ഇ വാർത്ത | evartha
നടൻ ദിലീപിന്റെ ഹോട്ടൽ ‘ദേ പുട്ടില്‍ നിന്ന്’ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചു

നടന്മാരായ ദിലീപും നാദിര്‍ഷയും സംയുക്തമായി നടത്തുന്ന ഹോട്ടല്‍ ‘ദേ പുട്ടി’ല്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് നഗരസഭയുടെ ആരോഗ്യ വിഭാഗം സിറ്റിയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

സ്ഥാപനത്തില്‍ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ പരിശോധനയില്‍ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2JSjWn3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages