കൊച്ചി> കല്ലട ബസിൽ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരുടെ ജാമ്യം റദ്ദാക്കാൻ പൊലിസ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. പ്രതികളായ ജയേഷ്, ജിതിൻ, രാജേഷ്, അൻവറുദീൻ, ഗിരി ലാൽ അപ്പുക്കുട്ടൻ, വിഷ്ണു രാജ്, ഡി കുമാർ എന്നിവർക്ക് കീഴക്കോടതി നൽകിയ ജാമ്യം റദാക്കണമെന്നാണ് ആവശ്യം.
നിരപരാധികളായ യാത്രക്കാരെ ആക്രമിച്ച കേസ് ഗൗരവമേറിയതാണ് . ഇത് സമൂഹത്തിൽ ഭീതി പടർത്തി.പ്രതികൾ പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലിസിന്റെ അപേക്ഷയിൽ പറയുന്നു
from Kerala || Deshabhimani Online News http://bit.ly/2JviozQ
via IFTTT
No comments:
Post a Comment