ഇ വാർത്ത | evartha
ആലുവ മണപ്പുറം പാലത്തിനടിയിൽ അജ്ഞാതനെ കുത്തേറ്റ നിലയിൽ കണ്ടെത്തി
കൊച്ചി: ആലുവ മണപ്പുറത്തെ പാലത്തിനടിയിൽ അജ്ഞാതനായ ആളിനെ കത്തേറ്റ നിലയിൽ കണ്ടെത്തി. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2EluRSG
via IFTTT
No comments:
Post a Comment