പത്രവിതരണത്തിനിടയിൽ യുവാവ് ബൈക്കിടിച്ച് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

പത്രവിതരണത്തിനിടയിൽ യുവാവ് ബൈക്കിടിച്ച് മരിച്ചു

ഉദുമ> സ്കൂട്ടറിൽ പത്രവിതരണത്തിനിടയിൽ യുവാവ് ബൈക്കിടിച്ച് മരിച്ചു. കാട്ടിയടുക്കത്തെ നാരായണന്റെ മകൻ രതീഷാ (28)ണ് മരിച്ചത്. ബൈക്ക് ഓടിച്ച യുവാവിനും ഗുരുതരമായി പരിക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെ കുണിയ ദേശീയപാതയിലാണ് അപകടം. ഈ പ്രദേശത്തെ  ദേശാഭിമാനി ഉൾപ്പെടയുള്ള പത്രവിതരണക്കാരനാണ് രതീഷ്. നീതുവാണ് രതീഷിന്റെ ഭാര്യ. മകൻ: നിഹിത്. അമ്മ: ശാരദ. സഹോദരങ്ങൾ: രഞ്ജിത്, രാഹുൽ.



from Kerala || Deshabhimani ​Online ​News http://bit.ly/2VR3xS8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages