ബിജെപിയുടെ സീറ്റ‌് കവടി നിരത്തി പ്രവചിക്കാനില്ല: ശ്രീധരൻപിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ബിജെപിയുടെ സീറ്റ‌് കവടി നിരത്തി പ്രവചിക്കാനില്ല: ശ്രീധരൻപിള്ള

കോഴിക്കോട്‌ > ബിജെപിക്ക‌് കേരളത്തിൽ എത്ര സീറ്റ‌് കിട്ടുമെന്ന‌് കവടി നിരത്തി പ്രവചിക്കാനാവില്ലെന്ന‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പ‌് പൂർണമായി കഴിയുംമുമ്പ‌് സീറ്റിന്റെ എണ്ണം പറയുന്നത‌് ശരിയല്ല. പാളയത്തിൽ പടയുണ്ടായോ എന്നതാണ‌് കെപിസിസി പ്രസിഡന്റ‌് പരിശോധിക്കേണ്ടത‌്. തൃശൂരിലെ യുഡിഎഫ‌് സ്ഥാനാർഥി പറഞ്ഞതിന്റെ  അടിസ്ഥാനത്തിൽ അടിയൊഴുക്കുകൾ കോൺഗ്രസിലാണുണ്ടായിട്ടുള്ളത‌്. ഇതേപ്പറ്റി കെപിസിസി പ്രസിഡന്റ്‌ വ്യക്തമാക്കണമെന്നും പിള്ള- പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2HuPJHJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages