ദ-‘ലൈ’-ലാമ അഥവാ കള്ളനായ സന്യാസി; പ്രധാനമന്ത്രിയുടെ ഏകാന്ത ധ്യാനത്തെ പരിഹസിച്ച് പ്രകാശ് രാജ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

ദ-‘ലൈ’-ലാമ അഥവാ കള്ളനായ സന്യാസി; പ്രധാനമന്ത്രിയുടെ ഏകാന്ത ധ്യാനത്തെ പരിഹസിച്ച് പ്രകാശ് രാജ്

ഇ വാർത്ത | evartha
ദ-‘ലൈ’-ലാമ അഥവാ കള്ളനായ സന്യാസി; പ്രധാനമന്ത്രിയുടെ ഏകാന്ത ധ്യാനത്തെ പരിഹസിച്ച് പ്രകാശ് രാജ്

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകവേ ഇന്നലെ മോദിയെ പരിഹസിച്ച് രംഗത്തെത്തിയ തമിഴ് നടനും ബംഗളുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ് ഇന്ന് കുറച്ചുകൂടി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

മോദിയെ അദ്ദേഹം, ‘ദ-ലൈ-ലാമ അഥവാ കള്ളനായ സന്യാസി ‘എന്നാണ് ഫേസ്ബുക്കില്‍ അഭിസംബോധന ചെയ്തത്. കേവലം ഒരു പേഴ്സ് പോലും സ്വന്തമായി ഇല്ലാത്തയാളാണെങ്കിലും ക്യാമറാസംഘത്തിനും ഫാഷന്‍ഷോയ്ക്കും കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങളും പങ്കുവച്ച പ്രകാശ് രാജ് ജസ്റ്റ് ആസ്ക്കിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2Webgho
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages