ന്യൂഡൽഹി> മുൻ നരേന്ദ്രമോഡി സർക്കാറിലെ ധനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന അരുൺ ജയ്റ്റ്ലി ഇത്തവണ മന്ത്രിസഭയിലേക്കില്ല. തന്നെ ഒഴിവക്കണമെന്ന് കാണിച്ച് ജയ്റ്റ്ലി മോഡിക്ക് കത്തയച്ചു.
അനാരോഗ്യം മൂലം താൻ സ്വയം വിട്ടു നിൽക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സക്ക് സമയം ആവശ്യമാണെന്ന് അദ്ദേഹം കത്തിലൂടെ അഭ്യർഥിച്ചു.
from Kerala || Deshabhimani Online News http://bit.ly/2WuQ46Y
via IFTTT
No comments:
Post a Comment