"താൻ ചെയർമാനും ജോസ് കെ മാണി വർക്കിങ് ചെയർമാനുമാകട്ടെ എന്ന ഫോർമുല മുന്നോട്ട് വച്ചിട്ടുണ്ട്‌': പി ജെ ജോസഫ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

"താൻ ചെയർമാനും ജോസ് കെ മാണി വർക്കിങ് ചെയർമാനുമാകട്ടെ എന്ന ഫോർമുല മുന്നോട്ട് വച്ചിട്ടുണ്ട്‌': പി ജെ ജോസഫ്‌

തൊടുപുഴ > ജോസ് കെ മാണിയെ പൂർണമായി തഴഞ്ഞ് പി ജെ ജോസഫ്. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്ന് തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് താൽക്കാലിക ചെയർമാൻ കൂടിയായ പി ജെ ജോസഫ്  പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ സാഹചര്യം വ്യക്തമാക്കണം. സമവായത്തിലൂടെയാകണം ചെയർമാനെ തെരരഞ്ഞെടുക്കേണ്ടത്. താൻ ചെയർമാനും ജോസ് കെ മാണി വർക്കിങ് ചെയർമാനുമാകട്ടെ എന്ന ഫോർമുല മുന്നോട്ട് വച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. പാർലമെന്ററി പാർടി ലീഡർ മരിച്ചാൽ ഡെപ്യൂട്ടി ലീഡറെ ആ സ്ഥാനം ഏൽപ്പിക്കണമെന്നതാണ് പാർടിയുടെ ചട്ടമെന്നും ജോസഫ് വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2JsTnFB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages