കോഴിക്കോട് സിപിഎം നേതാക്കൾ യുഡിഎഫിന് വോട്ടു ചെയ്തു: സിദ്ദിഖ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

കോഴിക്കോട് സിപിഎം നേതാക്കൾ യുഡിഎഫിന് വോട്ടു ചെയ്തു: സിദ്ദിഖ്

കോഴിക്കോട് ∙ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളുള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് വോട്ട് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്. വാക്ക് കൊടുത്തിട്ടുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ പുറത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. | CPM leaders cast their vote for UDF: T. Siddique

from Top News http://bit.ly/2WvIuWl
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages