എസ്.ഐ. വിഷ്ണുപ്രസാദിന്‍റെ മരണം: മുഖ്യമന്ത്രി അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

എസ്.ഐ. വിഷ്ണുപ്രസാദിന്‍റെ മരണം: മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം>  കരമന പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുപ്രസാദിന്‍റെ മരണം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മകളുടെ വിവാഹത്തലേന്ന് പാട്ടുപാടിക്കൊണ്ടിരിക്കവെയാണ് വിഷ്ണുപ്രസാദ് കുഴഞ്ഞുവീണ് മരിച്ചത്.

അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2XblZqi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages