തിരുവനന്തപുരം> ശക്തമായ ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ തീര റെയിൽവേ ചില ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ:
ഹൗറ -യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 12863), ഹൗറ -എം.ജി.ആർ ചെന്നൈ സെൻട്രൽ മെയിൽ (െട്രയിൻ നമ്പർ 12839), പട്ന-എറണാകുളം ദ്വൈവാര എക്സ്പ്രസ് (െട്രയിൻ നമ്പർ 22644),
യശ്വന്ത്പൂർ - ഹൗറതുരന്തോ എക്സ്പ്രസ് (െട്രയിൻ നമ്പർ 12246), ബംഗളൂരു കേൻറാൺമെൻറ് - അഗർത്തല ഹംസഫർ ദ്വൈവാര എക്സ്പ്രസ് (െട്രയിൻ നമ്പർ 12503), എം.ജി.ആർ ചെന്നൈ സെൻട്രൽ - സന്ദ്രാഗച്ചി സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ(െട്രയിൻ നമ്പർ 02842- മേയ് നാല്)
, മംഗലാപുരം- സന്ദ്രാഗച്ചി വിവേക് പ്രതിവാര എക്സ്പ്രസ് (െട്രയിൻ നമ്പർ 22852-മേയ് നാല്), വില്ലുപുരം -പുരുലിയ പ്രതിവാര എക്സ്പ്രസ് െട്രയിൻ നമ്പർ 22606 -മേയ് നാല്), രാമേശ്വരം - ഭുവനേശ്വർ പ്രതിവാര എക്സ്പ്രസ് (െട്രയിൻ നമ്പർ 18495-മേയ് അഞ്ച്), കൊച്ചുവേളി - ഗുവാഹതി സുവിധ സ്പെഷൽ െട്രയിൻ (െട്രയിൻ നമ്പർ 82636-മേയ് അഞ്ച്), തിരുവനന്തപുരം-സിൽചർ അരോണൈ പ്രതിവാര എക്സ്പ്രസ് ;(െട്രയിൻ നമ്പർ 12507-മേയ് ഏഴ്).
from Kerala || Deshabhimani Online News http://bit.ly/2WmPoNz
via IFTTT
No comments:
Post a Comment