6 വര്‍ഷത്തിനിടെ മൂന്നാമത്തെ തീപിടിത്തം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

6 വര്‍ഷത്തിനിടെ മൂന്നാമത്തെ തീപിടിത്തം

കൊച്ചി
ആറു വർഷത്തിനിടെ എറണാകുളം ബ്രോഡ്‌വേയിൽ നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ആറ് വർഷംമുമ്പ് പോസ്റ്റ് ഓഫീസ് ജങ്ഷനിലായിരുന്നു തീപിടിത്തം. 2015ൽ ഗോപാലപ്രഭു റോഡിലും തീപിടിത്തമുണ്ടായി. അതിനുശേഷമാണ് ചൊവ്വാഴ്ച ക്ലോത്ത് ബസാർ റോഡിൽ തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെ പത്തോടെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്ഥാപനങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് സംഭവിച്ചത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2JIMD6x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages