പുണെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിത്തം: 5 മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

പുണെയിൽ വസ്ത്ര ഗോഡൗണിൽ തീപിടിത്തം: 5 മരണം

പുണെ∙ പുണെയ്ക്കു സമീപം ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിൽ തീപിടിച്ച് 5 തൊഴിലാളികൾ മരിച്ചു. പുലർച്ചെ 5 മണിയോടെയായിരുന്നു തീപിടിത്തം. തൊഴിലാളികൾ മുറികളിൽ ഉറങ്ങുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. Pune Fire, Cloth Godown

from Top News http://bit.ly/2VRZKYW
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages