ആലപ്പുഴയിൽ ആരിഫ്‌ മുന്നിൽ ; 19 ഇടത്ത്‌ യുഡിഎഫ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ആലപ്പുഴയിൽ ആരിഫ്‌ മുന്നിൽ ; 19 ഇടത്ത്‌ യുഡിഎഫ്‌

കൊച്ചി> സംസ്‌ഥാനത്തെ 20 മണ്ഡ്‌ലങ്ങളിലും വോട്ടെണ്ണൽ പാകുതി പൂർത്തിയാക്കിയപ്പോൾ 19 ഇടത്ത്‌ യുഡിഎഫ്‌ മുന്നിലാണ്‌. ആലപ്പുഴയിൽ സിപിഐ എമ്മിലെ എ  എം ആരിഫ്‌ 12815 വോട്ടിന്‌ മുന്നിലാണ്‌. കാസർകോട്‌  രാജ്‌മോഹൻ ഉണ്ണിത്താൻ28838 വോട്ടിന്‌ മുന്നിലാണ്‌. കണ്ണൂരിൽ കെ സുധാകരൻ 64046 വോട്ടിന്‌ മുന്നിലാണ്‌.

വയനാട്‌ രാഹുൽഗാന്ധി 258975 വോട്ടുകൾക്ക്‌ മുന്നിലാണ്‌.

പൊന്നാന്നിയിൽ ഇടി മുഹമ്മദ്‌ ബഷീർ 123207 വോട്ടിനും മലപ്പുറത്ത്‌ പി കെ കുഞ്ഞാലിക്കുട്ടി 216367 വോട്ടിനും  മുന്നിലാണ്‌.

കോഴിക്കോട്‌ എം കെ രാഘവൻ 68963 വോട്ടിനും വടകരയിൽ കെ മുരളീധരൻ 55329 വോട്ടിനും പാലക്കാട്‌ വി കെ ശ്രീകണ്‌ഠൻ 20684 വോട്ടിനുംആലത്തൂരിൽ  രമ്യ ഹരിദാസ്‌ 152509 വോട്ടിനും മുന്നിലാണ്‌.

തൃശൂരിൽ ടി എൻ  പ്രതാപൻ ‌76189 വോട്ടിനും ചാലക്കുടിയിൽ ബെന്നി ബെഹ്‌ന്നാൻ 75722 വോട്ടിനും എറണാകുളത്ത്‌ ഹൈബി ഈഡൻ 133376 വോട്ടിനും മുന്നിലാണ്‌.

ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്‌ 166255 വോട്ടിനും കോട്ടയത്ത്‌ തോമസ്‌ ചാഴിക്കാടൻ 76349 വോട്ടിനും പത്തനംതിട്ടയിൽ ആന്റോ ആന്റണി 33442 വോട്ടിനും
മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്‌ 36362 വോട്ടിനും മുന്നിലാണ്‌.
 
കൊല്ലത്ത്‌ എൻ കെ പ്രേമചന്ദ്രൻ 103782 വോട്ടിനും ആറ്റിങ്ങലിൽ അടൂർ പ്രകാശ്‌ 23745 വോട്ടിനും തിരുവനന്തപുരത്ത്‌ ശശി തരൂർ 34648  വോട്ടിനും മുന്നിലാണ്‌.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Hv5obk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages