കൊച്ചി> ചാലക്കുടി ലോക്സഭാ മണ്ഡലം സ്ഥാനാർഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടൻ മമ്മൂട്ടിയെത്തി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച റോഡ് ഷോയിലാണ് മമ്മൂട്ടി പങ്കെടുത്ത് ഇന്നസെന്റിനുവേണ്ടി വോട്ട് അഭ്യർത്ഥിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2IxNfv9
via IFTTT
No comments:
Post a Comment