'അഞ്ച് കോടി വാങ്ങിയെങ്കില്‍ അതിനെന്താ കുഴപ്പം'; ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവനെ കുഴക്കി പി കെ ഫിറോസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

'അഞ്ച് കോടി വാങ്ങിയെങ്കില്‍ അതിനെന്താ കുഴപ്പം'; ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവനെ കുഴക്കി പി കെ ഫിറോസ്

കൊച്ചി > ഒളിക്യാമറയില്‍ കുടുങ്ങിയ എം കെ രാഘവന് പിന്തുണയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. എം കെ രാഘവൻ 5 കോടി വാങ്ങിയെങ്കിൽ അതിനെന്താണ്‌ കുഴപ്പമെന്നാണ്‌ ഫിറോസ്‌ ചോദിക്കുന്നത്‌. എം കെ രാഘവന്‍ ഇടപെട്ട് കമ്മീഷന്‍ വാങ്ങിയിരുന്നു എങ്കിൽ അതിനെ ബ്രോക്കറേജ് എന്നല്ലേ പറയുക എന്നും പോസ്റ്റിൽ പറയുന്നു.

ഹോട്ടലിന് സ്ഥലം വാങ്ങിനല്‍കുന്നതിന്റെ പേരില്‍ അഞ്ച് കോടി എംകെ രാഘവന്‍ ആവശ്യപ്പെട്ടു എന്ന ആരോപണത്തിന്, ഭൂമി ഇടപാട് നടന്നിട്ടുണ്ടോ, എംകെ രാഘവന്‍ പണം വാങ്ങിയിട്ടുണ്ടോ, എന്നൊക്കെയാണ് ഫിറോസിന്റെ ചോദ്യം.

എം കെ രാഘവന്‍ അഞ്ച് കോടി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കെയാണ് പണം വാങ്ങിയോ ഭൂമി ഇടപാട് നടന്നോ തുടങ്ങിയ ദുര്‍ബലമായ വാദങ്ങള്‍  ഫിറോസ് നിരത്തുന്നത്. ഇനി പണം വാങ്ങിയെങ്കില്‍ അതിനെ ബ്രോക്കറേജ് എന്നാണ് പറയുന്നത് എന്നും ഫിറോസ് പറയുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2VuhvKg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages