മുഖ്യമന്ത്രി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

മുഖ്യമന്ത്രി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു

തിരുവന്തപുരം> എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മാനവ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീക്ഷയുടെയും മഹത്തായ സന്ദേശം നല്‍കുന്ന ഈസ്റ്ററിന് വര്‍ത്തമാനകാലത്ത് കൂടുതല്‍ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Gpw23E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages