വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവർത്തകൻ പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവർത്തകൻ പിടിയില്‍

മാന്നാർ> ഒറ്റയ‌്ക്ക‌് താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാൽ ശ്രമിച്ച ബിജെപി പ്രവർത്തകൻ പിടിയിലായി. ചെന്നിത്തല പഞ്ചായത്ത് വലിയകുളങ്ങര വടക്കേതോപ്പിൽ ശ്രിജിത്തി (32) നെയണ് മാന്നാർ പൊലീസ് അറസ‌്റ്റ‌് ചെയ‌്തത്. വ്യാഴാഴ‌്ച രാത്രി 11നാണ് സംഭവം.

വീടിന്റെ മേൽക്കൂരയിൽ കയറിയ ഇയാൾ ഓടിളക്കി മുറിക്കുള്ളിൽ കയറി ഉറക്കത്തിലായിരുന്ന വയോധികയെ കടന്ന് പിടിക്കുകയും മർദിക്കുകയും ചെയ‌്തു. മർദനമേറ്റ വൃദ്ധ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സമീപത്തെ വീട്ടിലെ സിസിടിവി പരിശോധനയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. പരിശോധനയിൽ പ്രതിയെ പിന്നീട് വീട്ടിൽ നിന്നും പൊലീസ് അറസ‌്റ്റുചെയ‌്തു. കാരാഴ‌്മ പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകനാണ് ശ്രീജിത്ത്.



from Kerala || Deshabhimani ​Online ​News http://bit.ly/2UnwNEc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages