രണ്ടേമുക്കാൽ കിലോ സ്വർണവുമായി യുവതി പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

രണ്ടേമുക്കാൽ കിലോ സ്വർണവുമായി യുവതി പിടിയിൽ

കൊച്ചി>  രണ്ടേമുക്കാൽ കിലോ സ്വർണവുമായി യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ  പിടിയിലായി.  കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

 യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും  സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2OWWSEp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages