തൃശൂർ പൂരം വെടിക്കെട്ടിന്‌ ഇളവ്‌ : സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

തൃശൂർ പൂരം വെടിക്കെട്ടിന്‌ ഇളവ്‌ : സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡൽഹി> തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നടത്തുന്നതിന് ഇളവ് തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

2018 ഒക്ടോബറില്‍ പടക്ക നിയന്ത്രണത്തിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതിയും ഇളവും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നാണ് പ്രധാന ആവശ്യം.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പിന്തുണച്ചേക്കും. ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ  ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്‌.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Pb9Pup
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages