കണ്ണൂർ> കോൺഗ്രസിന്റെ പ്രമുഖ നേതാവും കെ പി സി സി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനുമായിരുന്ന പ്രദീപ് വട്ടിപ്രം കോൺഗ്രസ് വിട്ട് സി പി ഐ എമ്മിലേക്ക് .
ഉച്ചക്ക് 1.30 ന് സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചത്
മുൻ കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറിയായ പ്രദീപ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2UGCflM
via IFTTT
No comments:
Post a Comment