കോഴിക്കോട്> ടി വി 9 ചാനലിൽ വന്ന എം കെ രാഘവന്റെ കോഴ ആരോപണ ദൃശ്യങ്ങൾ എങ്ങിനെ കളവാകുമെന്ന് എളമരം കരീം എം പി ചോദിച്ചു.
ടി വി 9 ചാനലുമായി സിപിഐ എമ്മിന് ഒരു ബന്ധവും ഇല്ല. രാഘവൻ മറ്റുള്ളവരുടെ മേൽ കുറ്റമാരോപിക്കുന്നതിൽ ഒരർത്ഥവും ഇല്ല.
രാഘവനെതിരായ കോഴ ആരോപണം ഗൗരവമായിത്തന്നെ കാണണം. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്നും എളമരം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2uMwUKe
via IFTTT
No comments:
Post a Comment